ഡെഡിക്കേഷന്‍
ഏറെ നാളായ് കാത്തിരുന്ന അവധിയെത്തി;
വര്‍ഷപ്പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നപോലെ.....
എന്തൊരാവേശമായിരുന്നു....!
എല്ലാവരേയും കാണാന്‍...
അതു മാത്രമായിരുന്നോ....?
അവളെ ഒന്നു കണ്‍കുളിര്‍ക്കെ കാണാന്‍....
ക്ഷേത്രനടയില്‍ ഞാന്‍ കാത്തു നിന്നു..
ആറ്റുവക്കത്ത് ഞാന്‍ കാത്തിരുന്നു...
പിന്നെ തൊടിയിലും, മൈതാനത്തിന്റെ
ആളൊഴിഞ്ഞ കോണിലും.....
............................
എത്ര പാട്ടുകള്‍ അവള്‍ എനിക്കു വേണ്ടി 'ഡെഡിക്കേറ്റ്'ചെയ്തതാണ്?
എത്ര 'സീനു'കള്‍ ഞാനവള്‍ക്ക് വേണ്ടി 'ഡെഡിക്കേറ്റ്'ചെയ്തു...?
അങ്ങനെയെന്തൊക്കെ...?
...........................
പിന്നെ ഞാന്‍ കേട്ടു....
.......................
ജീവിതം അവള്‍ മറ്റാര്‍ക്കോ 'ഡെഡിക്കേറ്റ്'ചെയ്തെന്ന്......?
avalayirunnu LOKAM
INNU AVALAANU sokam
ITHAANU KAALAM !
thank u for reading,ramaniga.
nannayittund,..aadunikalokathe oru avasthavisheshathe thankal varachukatti,
ഒരു ശോകഗാനം ഡെഡിക്കേറ്റു ചെയ്യുന്നു :)
നന്ദി,വഴിപോക്കനും ശ്രീജിത്തിനും
ശ്രീക്കുട്ടന് താങ്കളുടെ ബ്ലൊഗ് ശരിയായോ/
കൂടുതൽ എഴുത്തുകൾക്കായി കാത്തിരിക്കുന്നു