If you can't read this blog,please install malayalam font from here use mozilla firefox
“ ഒരു വാക്കെനിക്കായ് നീ നൽകിയാലീന്തപ്പഴം ഒരു പുഞ്ചിരി നിനക്കെന്നുടെ പഞ്ചാമൃതം“

സീതപ്പെങ്ങള്‍

Buzz It




[മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീച്ച മറ്റൊരു കവിത.ദയവായ് ചിത്രത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യൂ.]

Unknown  – (തിങ്കളാഴ്‌ച, സെപ്റ്റംബർ 14, 2009)  

ഇനിയും ഉയരങ്ങളിലേയ്ക്ക് ആശംസകൾ
നേരുന്നു

എന്‍.മുരാരി ശംഭു  – (ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009)  

ശ്രീ അനൂപ്,
ആശംസകള്‍ക്ക് വളരെ നന്ദി.ഇനിയും ബ്ലോഗിലേക്ക് വരണമെന്നും അഭ്യര്‍ഥിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ

മനോഹര്‍ മാണിക്കത്ത്  – (ഞായറാഴ്‌ച, സെപ്റ്റംബർ 27, 2009)  

നന്നായി മാഷേ ഈ എഴുത്ത്
തനിമ വായിക്കാന്‍ വൈകിപ്പോയെന്ന് തോന്നുന്നു

എന്‍.മുരാരി ശംഭു  – (ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2009)  

മനോഹരന്‍ മാഷിന്‌,
തനിമ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിന്‌ പ്രത്യേകം നന്ദി. ഈ സ്നേഹം തുടര്‍ന്നും പ്രതിക്ക്ഷിക്കുന്നു.

വല്യമ്മായി  – (ശനിയാഴ്‌ച, ഒക്‌ടോബർ 17, 2009)  

എല്ലാം നല്ല കവിതകള്‍.ഇനിയുമെഴുതുമല്ലോ. അശംസകള്‍.

എന്‍.മുരാരി ശംഭു  – (ബുധനാഴ്‌ച, ഒക്‌ടോബർ 21, 2009)  

വല്യമ്മായിക്ക്
കവിതകള്‍ കാണുന്നതില്‍ സന്തോഷം.പിന്നെ പാവമല്ലെന്നറിയുന്നതില്‍ അതിലേറെ സന്തോഷം.കാരണം ഈ കാലത്ത് അങ്ങനെയാകുന്നതാനല്ലത്.ഒത്തിരി നദിയോടെ

പാവത്താൻ  – (ബുധനാഴ്‌ച, ജനുവരി 06, 2010)  

കൊള്ളാം സുഹൃത്തേ, കവിത നന്നായിട്ടുണ്ട്. ഇനിയും കാണാം.
ഈ വാക്കു തിട്ടപ്പെടുത്തലൊക്കെ ഒഴിവാക്കിക്കൂടേ???

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ അക്ഷരങ്ങളെ അനുഗ്രഹിക്കാം, നിരാകരിക്കാം....
 
എന്തെങ്കിലും നാലു വാക്കുകളോതുക ......

chintha.com
ജാലകം
Creative Commons License
തനിമThanima by murari sambhu is licensed under a Creative Commons Attribution-Noncommercial 2.5 India License.
Based on a work at murari-thanima.blogspot.com.
Permissions beyond the scope of this license may be available at http://murari-thanima.blogspot.com/.

  © Template Designed by murarisambhu@gmail.com

Back to TOP